കോട്ടയത്തിന്‌ അള്‍ട്രാ മോഡേണ്‍ ലൈഫ്സ്റ്റൈല്‍ ഒരുക്കി SFS ട്രാന്‍ക്വില്‍

tranquil

കോട്ടയത്തിന്‌ അള്‍ട്രാ മോഡേണ്‍ ലൈഫ്സ്റ്റൈല്‍ ഒരുക്കി SFS ട്രാന്‍ക്വില്‍

15

കോട്ടയം: SFS ഹോംസിന്‍റെ അത്യാഡംബര അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് ട്രാന്‍ക്വിലിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു. മോസ്റ്റ്‌ മോഡേണ്‍ ഗ്രീന്‍ അപ്പാര്‍ട്ട്മെന്റ് ആകര്‍ഷകമായ വിലയില്‍ എന്നതാണ് ഈ പ്രോജക്റ്റിന്‍റെ ഹൈലൈറ്റ്.

കോട്ടയം കോടിമതയില്‍ MC റോഡിലാണ് ഗ്രൗണ്ട് ഫ്ലോര്‍ ഉള്‍പ്പടെ പതിനെട്ട് നിലകളുള്ള ഈ പ്രോജക്റ്റ്. പ്രശസ്ത ആര്‍ക്കിടെക്റ്റ് ശ്രീ.ടോണി സ്ഥപതി രൂപകല്‍പന ചെയ്തിരിക്കുന്ന ഈ പ്രോജക്റ്റ്, 3 & 4 ബെഡ് സൂപ്പര്‍ സൈസ് അപ്പാര്‍ട്ട്മെന്റുകളും, 4 ബെഡ് ഡ്യുപ്ലെക്ക്സ് അപ്പാര്‍ട്ട്മെന്റുകളും അടങ്ങിയ 61 യൂണിറ്റുകളോട് കൂടിയതാണ്.

പ്രൌഢമായ ഡബിള്‍ ഹൈറ്റ് AC ലോബി, AC ഫിറ്റ്നസ്സ് സെന്‍റര്‍, ആഘോഷങ്ങള്‍ നടത്തുവാന്‍ ഇന്റീരിയര്‍ ചെയ്ത് മനോഹരമാക്കിയ AC ഹാള്‍, വിശാലമായ നെല്‍പ്പാടവും പച്ചപ്പും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള വലിയ ബാല്‍ക്കണികള്‍, ടെറസ്സ് ഗാര്‍ഡന്‍, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് ഈ പ്രോജക്റ്റ് ഒരുങ്ങുന്നത്.

ഇന്ത്യയിലാദ്യമായി “അക്വാ ജിം” (വാട്ടര്‍ എയറോബിക്സ് സൗകര്യമുള്ള പൂള്‍)  ക്രമീകരിച്ചിരിക്കുന്ന  പ്രോജക്റ്റ് എന്ന ബഹുമതി ട്രാന്‍ക്വിലിന്അവകാശപ്പെട്ടതാണ്. ഇന്‍ഫിനിറ്റി പൂളോടുകൂടിയ വലിയ സ്വിമ്മിംഗ് പൂള്‍ കൂടാതെ ഷാളോ പൂള്‍ & കിഡ്സ് പൂള്‍ തുടങ്ങിയവ ആഡംബരം വിളിച്ചോതുന്നവയാണ്. മഴവെള്ള സംഭരണം, എനര്‍ജി എഫിഷ്യന്റ് ലൈറ്റിംഗ് ഡിസൈന്‍ തുടങ്ങി പതിനാറോളം പരിസ്ഥിതി സൗഹൃദ സൗകര്യങ്ങള്‍ അടങ്ങിയതാണ് ഈ അപ്പാര്‍ട്ട്മെന്റുകള്‍.

വുഡന്‍ ഫ്ലോറിംഗും ടഫന്‍ഡ് ഗ്ലാസ്സുകള്‍ കൊണ്ടുള്ള വലിയ വിന്‍ഡോകളും കൊണ്ട് അതിമനോഹരമാണ് ബെഡ്റൂമുകള്‍. ഇതിലെ സിറ്റ്ഔട്ട്‌, കിച്ചനോട് ചേര്‍ന്നുള്ള യാര്‍ഡ്‌ തുടങ്ങിയവ ഒരു മോഡേണ്‍ വില്ലയുടേതിന് സമാനമാണ്.  ഒരു സ്റ്റാര്‍ ഹോട്ടലിലോ, ലക്ഷ്വറി റിസോര്‍ട്ടിലോ താമസിക്കും പോലെയുള്ള ഫീലും ആംബിയന്‍സും ലഭ്യമാകും വിധമാണ് ട്രാന്‍ക്വിലിന്‍റെ നിര്‍മ്മാണം. അന്താരാഷ്ട്ര നിലവാരമുള്ള കമ്മ്യൂണിറ്റി ലിവിംഗ് ഇഷ്ട്പ്പെടുന്നവര്‍ക്ക് തികച്ചും അനുയോജ്യമായ ഒരു പ്രോജക്റ്റായിരിക്കും SFS ട്രാന്‍ക്വില്‍.

കോട്ടയത്തെ, ഒരുപക്ഷെ കേരളത്തിലെ തന്നെ ഏറ്റവും ലക്ഷൂറിയസ് ആയ ഈ പ്രോജക്റ്റിലെ സാംപിള്‍ ഹോം കാണാനും മറ്റു വിവരങ്ങള്‍ക്കുമായി ബന്ധപ്പെടാം: +91 97470 00001

Leave a Reply

Your email address will not be published.