കൊച്ചിയുടെ ഹൃദയഭാഗത്ത് മെട്രോ ലൈഫ്സ്റ്റൈലുമായി 'റോയല്‍ ഗ്രാന്‍ഡെ'

ROYAL-GRANDE_2-505x360

കൊച്ചിയുടെ ഹൃദയഭാഗത്ത് മെട്രോ ലൈഫ്സ്റ്റൈലുമായി ‘റോയല്‍ ഗ്രാന്‍ഡെ’

ROYAL GRANDE_2കൊച്ചി: പ്രമുഖ ബില്‍ഡറായ ‘അന്‍വിത ബില്‍ഡേഴസിന്‍റെ‘ ഏറ്റവും പുതിയ പ്രൊജക്റ്റായ ‘റോയല്‍ ഗ്രാന്‍ഡെ‘ ഇടപ്പള്ളി ബിടിഎസ് റോഡില്‍ പണി പൂര്‍ത്തിയാകുന്നു. 75% വരെ ബുക്കിംഗ് കഴിഞ്ഞ ഈ പ്രൊജക്റ്റില്‍ നിന്നും ഇപ്പോള്‍ 42 ലക്ഷം മുതല്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

കൊച്ചി നഗരത്തില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു മെട്രോ ലൈഫ്സ്റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഉതകുന്നതാണ് ഈ പാര്‍പ്പിട സമുച്ചയം.  ഒന്‍പത് നിലകളിലായി 24 അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങുന്ന ‘റോയല്‍ ഗ്രാന്‍ഡെ’യുടെ സ്ട്രക്ച്ചറിന്‍റെ പണി അന്തിമഘട്ടത്തിലാണ്.

ഈ പ്രൊജക്റ്റില്‍ നിന്നും ലുലു മാളിലേയ്ക്ക് വെറും രണ്ട് കിലോമീറ്റര്‍ മാത്രമാണ് അകലം. കൂടാതെ, കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം, ഭവന്‍സ് സ്കൂള്‍, ചങ്ങമ്പുഴ പാര്‍ക്ക്, എന്നിവിടുങ്ങളിലേയ്ക്കും ഈ പ്രൊജക്റ്റില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവാന്‍ സാധിക്കും. കൊച്ചി നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്നുള്ളതും ഈ പ്രൊജക്റ്റിനെ ആകര്‍ഷകമാക്കുന്നു.

ഹെല്‍ത്ത് ക്ലബ്ബ്,  സെന്‍ട്രലൈസ്ഡ് ഗ്യാസ് കണക്ഷന്‍, ഇന്‍റര്‍കോം സൗകര്യം, 24 മണിക്കൂര്‍ സെക്യൂരിറ്റി സേവനം, സ്യൂവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് തുടങ്ങി എല്ലാ അമിനിറ്റീസുകളോടും കൂടിയാണ് ഈ പ്രൊജക്റ്റിന്‍റെ നിര്‍മ്മാണം. മാത്രമല്ല  ക്വാളിറ്റിയില്‍ ഒട്ടും വിട്ടുവീഴ്ച വരുത്താതെ അന്താരാഷ്ട്ര നിലവാരമുള്ള മെറ്റീരിയല്‍സ് ഉപയോഗിച്ചാണ്  റോയല്‍ ഗ്രാന്‍ഡെ പണിതുയര്‍ത്തുന്നത്.

2&3 BHK യൂണിറ്റുകള്‍ അടങ്ങിയ റോയല്‍ ഗ്രാന്‍ഡെയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക: 9961077771 , 09961055551

Leave a Reply

Your email address will not be published.