ആകര്‍ഷകമായ വിലയ്ക്ക് “Triumph” സ്കൈ വില്ലാസ് തൃപ്പൂണിത്തുറയില്‍

triumph-1

ആകര്‍ഷകമായ വിലയ്ക്ക് “Triumph” സ്കൈ വില്ലാസ് തൃപ്പൂണിത്തുറയില്‍

കൊച്ചി: നിയോ സിന്‍മാര്‍ ഡവെലപ്പേഴ്സിന്‍റെ തൃപ്പൂണിത്തുറയിലെ പ്രീമിയം പ്രോജക്റ്റ്  Triumph-ല്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് സ്കൈ വില്ലകള്‍ ബുക്ക് ചെയ്യാം. ഗ്രൗണ്ട് ഫ്ലോര്‍ ഉള്‍പ്പെടെ 14നിലകളിലായി 1440 മുതല്‍  2501 sqft വരെ വലിപ്പമുള്ള നാല്‍പ്പത്തിരണ്ട്(42) 3BHK ലക്ഷ്വറി സ്കൈ വില്ലകള്‍ അടങ്ങിയതാണ് ഈ പ്രോജക്റ്റ്. 2017-ല്‍ ഹാന്‍ഡിംഗ് ഓവര്‍ ലക്ഷ്യമിടുന്ന ഈ പ്രോജക്റ്റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

triumph-1

രൂപകല്‍പനയിലെ വ്യത്യസ്തതയും ലൊക്കേഷന്‍റെ പ്രാധാന്യവുമാണ് ഈ പ്രോജക്റ്റിനെ മികവുറ്റതാക്കുന്ന പ്രധാന ഘടകങ്ങള്‍. ഒരു വില്ലയുടേതിന് സാമാനമായി നാല് വശങ്ങളിലെ വെന്‍റിലേഷനും മികച്ച സ്വകാര്യതയും ലഭിക്കത്തക്ക വിധമാണ് ഇതിന്‍റെ നിര്‍മ്മാണം. വൈറ്റില-മൂവാറ്റുപുഴ റോഡില്‍ (കൊച്ചി ധനുഷ്കൊടി ദേശിയപാത) ടോള്‍ ബൂത്തിന് അടുത്ത് മെയിന്‍ റോഡ്‌ സൈഡിലാണ് ഈ പ്രോജക്റ്റ്. വൈറ്റില ജംഗ്ഷനില്‍ നിന്ന് കേവലം 7 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ Triumph-ലേക്ക് എത്തിച്ചേരാം. ഈ പ്രോജക്റ്റില്‍ നിന്നും 100 മീറ്റര്‍ യാത്ര ചെയ്‌താല്‍  സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡില്‍ എത്തിച്ചേരാം. അതുകൊണ്ട് തന്നെ ഇന്‍ഫോപാര്‍ക്ക്, സ്പെഷ്യല്‍ എക്കണോമിക് സോണ്‍, കളക്ട്രേറ്റ് തുടങ്ങിയവയിലേക്ക്  5 മുതല്‍ 7 കിലോമീറ്റര്‍ വരെ യാത്ര ചെയ്താല്‍ മതിയാകും.

ഇന്‍ഡോര്‍ ഗെയിംസ്, ആംഫിതീയറ്റര്‍, ബാസ്കറ്റ് ബോള്‍ പോസ്റ്റ്‌,ഓപണ്‍ സ്റ്റേജ്, ലൈബ്രറി, ചില്‍ട്രെന്‍സ് പ്ലേ ഏരിയ, ഫുഡ്‌ കൌണ്ടര്‍, സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്‌, ലേഡിസ് ക്ലബ്‌, ഡാന്‍സ് ഫ്ലോര്‍, യോഗ എരീന, ഹാമ്മക്ക്, ജോഗേര്‍സ് ട്രാക്ക് തുടങ്ങി  നാല്‍പ്പത്തിനാലോളം അത്യാധുനിക സൗകര്യങ്ങള്‍ എട്ട് സോണുകളിലായാണ് Triumph-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഗര ഭംഗി നന്നായി ആസ്വദിക്കുവാന്‍ കഴിയും വിധം സണ്‍ ടെക്കോടു കൂടിയാണ് ഓരോ അപ്പാര്‍ട്ട്‌മെന്റുകളും.

പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയവ സമീപ സൗകര്യങ്ങളായിട്ടുള്ളതും നിര്‍ദിഷ്ട മെട്രോ സ്റ്റേഷന് വളരെയടുത്തായി സ്ഥിതി ചെയുന്നതുമായ ഈ പ്രോജക്റ്റിലെ സാംപിള്‍ സ്കൈ വില്ല തയ്യാറായിട്ടുണ്ട്.

നിയോ സിന്‍മാര്‍ ടെവെലപ്പേഴ്സിന്‍റെ ഈ പ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുവാനും, ബുക്കിംഗിനും ബന്ധപ്പെടാം: +91 9961822227, +91 9961822224

Leave a Reply

Your email address will not be published.