ക്രിസ്തുമസ്സ് ഓഫറോടെ MELONWOOD WAVES വില്ലകള്‍ സ്വന്തമാക്കാം

melonwood-waves-copy

ക്രിസ്തുമസ്സ് ഓഫറോടെ MELONWOOD WAVES വില്ലകള്‍ സ്വന്തമാക്കാം

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ MELONWOOD HOMES  ക്രിസ്തുമസ്സിനോട്‌ അനുബന്ധിച്ച് തങ്ങളുടെ വില്ലാ പ്രൊജക്റ്റ് “MELONWOOD WAVES” ബുക്ക്‌ ചെയുന്നവര്‍ക്ക് ഡിജിറ്റല്‍ ഹോം അപ്പ്‌ലയന്‍സസ് സമ്മാനമായി നല്‍കും.

കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍, ഭാരത മാതാ കോളേജ് ജംക്ഷനില്‍ നിന്നും കൊല്ലംകൊടിമുഗള്‍ റോഡിലൂടെ കേവലം ഒരു കിലോമീറ്റര്‍ മാത്രം യാത്രചെയ്ത് ഈ പ്രൊജക്റ്റിലേയ്ക്ക് എത്തിച്ചേരാം. ഇളംകാറ്റും പ്രകൃതി ഭംഗിയും നിറഞ്ഞ  ഒരു ഹില്‍ ടോപ്പിലാണ് വളരെ മനോഹരമായ 20 വില്ലകളടങ്ങിയ ഈ പ്രൊജക്റ്റ്.

അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന ഈ പ്രോജക്റ്റിലെ സാമ്പിള്‍ വില്ല ഡിസംബര്‍ മാസം സജ്ജമാകും. ക്ലബ്ബ് ഹൗസ്, സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്ബ്, പാര്‍ട്ടി ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ്, യോഗാ സെന്‍റര്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലം തുടങ്ങിയ എല്ലാവിധ മോഡേണ്‍ അമിനിറ്റിസും ഉള്‍ക്കൊള്ളുന്നതാണ് “MELONWOOD WAVES”. 3 ബെഡ്റൂം, 3 ബെഡ്റൂം വിത്ത്‌  സ്റ്റഡിറൂം, 4 ബെഡ്റൂം എന്നിങ്ങനെ വിവിധ തരത്തിലുള്ള വില്ലകള്‍ ഈ പ്രോജക്റ്റില്‍ ലഭ്യമാണ്.

melonwood-waves-copy

ക്വാളിറ്റിയുടെയും ഭംഗിയുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്താതെ തികച്ചും പരിസ്ഥിതി സൗഹൃദമായ നിര്‍മ്മാണ രീതിയാണ് MELONWOOD WAVES” ന്‍റെ ഹൈലൈറ്റ്. ചുവന്ന ഇഷ്ടികയാണ് ഈ വില്ലകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ബാര്‍ബിക്യൂ സൗകര്യത്തോടെയുള്ള റൂഫ് ടോപ്പ് ഗാര്‍ഡന്‍ ഈ വില്ലകളുടെ വലിയ ഒരു ആകാര്‍ഷണമാണ്. സോളാര്‍ എനര്‍ജി കൊണ്ടാണ് ഈ പ്രോജക്റ്റിനുള്ളിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

കാക്കനാട്ട് വളരെ സൗകര്യപ്രദമായ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രൊജക്റ്റില്‍ നിന്നും 3 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഇന്‍ഫോപാര്‍ക്കിലേക്കോ, സ്പെഷ്യല്‍‍ എക്കണോമിക്ക് സോണിലേക്കോ എത്തിച്ചേരാം. കൂടാതെ ലുലു മാളിലേക്ക് 4.5 കിലോമീറ്ററും സണ്‍റൈസ് ഹോസ്പിറ്റലിലേക്ക് 2 കിലോമീറ്ററും യാത്ര ചെയ്താല്‍ മതിയാകും. IT രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും, കൊച്ചി നഗരത്തില്‍ ശാന്തസുന്തരമായ പാര്‍പ്പിടം ആഗ്രഹിക്കുന്നവര്‍ക്കും തികച്ചും അനുയോജ്യമായ ഒരു പ്രോജക്റ്റായിരിക്കുമിത്.

അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന IT കാപിറ്റലായ കാക്ക്നാടിന്‍റെ ഭാഗമായത് കൊണ്ട് തന്നെ എളുപ്പത്തില്‍ മൂല്യവര്‍ദ്ധനയ്ക്ക് സാധ്യതയുള്ള മികച്ച ഒരു നിക്ഷേപം ആയിരിക്കും MELONWOOD WAVES വില്ലകള്‍.

ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ബുക്കിംഗിനുമായി ബന്ധപ്പെടേണ്ട നമ്പര്‍: +91 8086111999

Leave a Reply

Your email address will not be published.