Category Archives: Property Review

scholar-avenue

4.75 ലക്ഷത്തിന് 2017-ല്‍ പൂര്‍ത്തിയാകുന്ന മോഡേണ്‍ ഫ്ലാറ്റ്‌ സ്വന്തമാക്കാം.

കൊച്ചി: സാധാരണ ഫ്ലാറ്റിന്‍റെ വിലയില്‍ ഗുണമേന്മയും ആധുനീകതയും ഒത്തിണങ്ങിയ 2 & 4  ബെഡ്റൂം ഫ്ലാറ്റുകള്‍ 4.75 ലക്ഷത്തിന് വാങ്ങാന്‍ അവസരമൊരുക്കി പ്രമുഖ ബില്‍ഡറായ അക്കോര്‍ഡ്‌ ഹാബിറ്റാറ്റ്‌. 2017-ല്‍ പണി പൂര്‍ത്തിയാകുന്ന അക്കോര്‍ഡ്‌ സ്കോളര്‍ അവന്യുവില്‍ ഫ്ലാറ്റ്‌ ബുക്ക്‌ ചെയ്യുന്നവര്‍ക്കാണ് അത്യാകര്‍ഷകമായ ഈ ഓഫര്‍.  2018 മുതല്‍ മാത്രം EMI അടച്ചു തുടങ്ങിയാല്‍ മതിയാകും എന്നതും ഇതിന്‍റെ മറ്റൊരു സവിശേഷതയാണ്.

ഇടപ്പള്ളി ലുലു മാളില്‍ നിന്നും ഏകദേശം 5 മിനി റ്റ് യാത്ര ചെയ്താല്‍ ഈ പ്രൊജക്റ്റിലേക്ക് എത്തിച്ചേരാം. NH 47 – ല്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി ജംഗ്ഷനിൽ നിന്നും  1.2 കിലോമീറ്റര്‍ മാത്രം മാറി,  രാജഗിരി സ്കൂളിന് സമീപം സ്ഥിതിചെയ്യുന്ന ഈ പ്രോജക്ട് കൊച്ചി നഗരത്തിലോ ഇൻഫോപാർക്കിലോ ജോലിചെയ്യുന്നവര്‍ക്ക് വളരെ സൗകര്യ പ്രദമാണ്. മെട്രോ സ്റ്റേഷനുകള്‍ക്കും NH47, NH17, കണ്ടയ്നർ റോഡ്‌, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്‌ തുടങ്ങിയവയിലേക്കും, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇവിടെ നിന്നും എളുപ്പത്തിൽ എത്തിച്ചേരാം.

2 & 4 ലക്ഷുറി അപ്പാര്‍ട്ട്മെന്‍റിൽ 270 ഡിഗ്രീ വിന്‍ഡോ വ്യൂ, കിച്ചനോട്‌ ചേര്‍ന്നുള്ള വര്‍ക്ക് ഏരിയ, പ്രൈവറ്റ് പാര്‍ട്ടി ഏരിയ (4ബെഡ്), റിക്രിയേഷൻ ഹാൾ, ഗയിംസ് റൂം, ജിം, ലിഫ്റ്റ്‌, ജനറെറ്റര്‍,സെക്യുരിറ്റി, ഇന്റര്‍കോം, തുടങ്ങി എല്ലാ മോഡേൺ  സൗകര്യങ്ങളുമുണ്ടാകും.

കൊച്ചി നഗരത്തിന്‍റെ ഭാഗമായി താമസിക്കാനാഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ് “അക്കോര്‍ഡ് സ്കോളര്‍ അവന്യു”.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം +91 90200 11110, +91 81118 71000.

Source: http://www.keralaviews.com/own-a-flat-in-kochi-at-4-75-lakhs/

orchad

“ന്യൂക്ലിയസ് ഓര്‍ച്ചാഡ്” വില്ലാ പ്രൊജക്ടിന്‍റെ ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസിന്‍റെ പുതിയ വില്ലാ പ്രൊജക്ടായ ന്യൂക്ലിയസ് ഓര്‍ച്ചാഡ് -ന്‍റെ ബുക്കിംഗ് ആരംഭിച്ചു. എറണാകുളം ലേക്ക്ഷോര്‍ ഹോസ്പിറ്റലിനു സമീപം N.H. ബൈപ്പാസില്‍നിന്നും നിന്നും കേവലം 600 മീറ്റര്‍ മാറിയാണ്  ആകര്‍ഷകമായ ഈ പ്രോജക്റ്റ്‌.

മൂന്നും നാലും ബെഡ് റൂമുകളോടു കൂടിയ ഇന്‍ഡിപെന്‍ഡന്‍റ് വില്ലകളും, വളരെ ആകര്‍ഷകമായ ഏതാനും ട്വിന്‍ വില്ലകളുമടങ്ങിയതാണ് ഈ പ്രോജക്റ്റ്‌. സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത്‌ ക്ലബ്‌, ക്ലബ് ഹൌസ്, കുട്ടികള്‍ക്കുള്ള കളി സ്ഥലം, 24 മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങി ഒരു ആധുനീക വില്ലാ പ്രോജക്ടിനു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ന്യൂക്ലിയസ് ഓര്‍ച്ചാഡ്. മോഡേണ്‍ ലൈഫ് സ്റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ പ്രൊജക്ടിന്‍റെ ഗുണനിലവാരം കൊണ്ടും,  ലൊക്കേഷന്‍റെ മേന്മ കൊണ്ടും തികച്ചും അഭികാമ്യമാണ് ന്യൂക്ലിയസ് ഓര്‍ച്ചാഡ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി  വിളിക്കേണ്ട നമ്പർ IND: +91902 0300 100, UAE:+97150 7850 100

Source: http://www.keralaviews.com/nucleus-orchard-villa-project-booking-started/

apstone-mj

എട്ട് ഏക്കറിലുള്ള ഗ്രീന്‍ ടൌണ്‍ഷിപ്പുമായി MJ തിരുവനന്തപുരത്ത്‌

തിരുവനന്തപുരം: പ്രമുഖ ബില്‍ഡറായ MJ INFRASTRUCTURE തിരുവനന്തപുരം ആണ്ടൂര്‍കോണത്തെ തങ്ങളുടെ ഗ്രീന്‍ ടൌണ്‍ഷിപ്പ്‌ MJ LIFESTYLE “APSTONE“ന്‍റെ നിര്‍മ്മാണം ആരംഭിച്ചു. ലോഞ്ചിംഗ് ഓഫറായ 65 ലക്ഷത്തിന് നിങ്ങളുടെ സ്വപ്ന ഭവനം ഇപ്പോള്‍ ബുക്ക് ചെയ്യാം.

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിന്നും 10 മിനിറ്റ് ഡ്രൈവ് ചെയ്‌താല്‍ എത്താവുന്ന ദൂരത്തിലാണ് ഈ പ്രൊജക്റ്റ്. എല്ലാവിധ ലക്ഷ്വറി അമിനിറ്റീസുകളോടും കൂടിയുള്ള 86 കസ്റ്റമൈസ്ഡ് വില്ലകളും രണ്ടു ടവറുകളിലായി ലക്ഷ്വറി അപ്പാര്‍ട്ടുമെന്‍റുകളുമടങ്ങിയതാണ് ഈ ഗ്രീന്‍ ടൌണ്‍ഷിപ്പ്‌.

വീതിയേറിയ റോഡുകള്‍, സ്വിമ്മിംഗ് പൂള്‍, ബാറ്റ്മിന്‍റന്‍ കോര്‍ട്ട്, ക്ലബ്ബ് ഹൌസ്, മള്‍ട്ടി ജിം, കുട്ടികളുടെ കളിസ്ഥലം, സിസിടിവി, ഗസ്റ്റ് പാര്‍ക്കിംഗ്, ബാറ്ററി കാര്‍, ബ്യൂട്ടി പാര്‍ലര്‍, കോഫി ഷോപ്പ്, വൈഫൈ, ആയുര്‍വേദ സ്പാ, ജൈവ കൃഷിത്തോട്ടം, സോളാര്‍ പവര്‍, കാര്‍ വാഷ് ഏരിയ, ഇരുപത്തിനാല് മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും APSTONE ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ വില്ലകള്‍ കസ്റ്റമറുടെ ഇഷ്ടാനുസരണം പണികഴിപ്പിച്ചു നല്‍കുകയും ചെയ്യും.

ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം, നിര്‍ദിഷ്ട ലുലു മാള്‍, സൈനിക് സ്കൂള്‍, കാര്യവട്ടം ക്യാമ്പസ്, കിന്‍ഫ്ര, എയര്‍പോര്‍ട്ട്, ശാന്തിഗിരി ആശ്രമം, ബീച്ച്, സിഇടി കോളേജ്, നിര്‍ദിഷ്ട മെട്രോ സ്റ്റേഷന്‍ തുടങ്ങിയവയിലേയ്ക്കെല്ലാം ഈ പ്രോജക്റ്റില്‍ നിന്നും വളരെ പെട്ടന്ന് എത്തിച്ചേരാവാന്‍ സാധിക്കും.

ഈ പ്രൊജക്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടാം: +91-9061-580999 (ഇന്ത്യ), +44-7577-158906 (യു.കെ).

source: http://www.keralaviews.com/mj-lifestyle-apstone-pre-launch-offer/

ROYAL-GRANDE_2-505x360

കൊച്ചിയുടെ ഹൃദയഭാഗത്ത് മെട്രോ ലൈഫ്സ്റ്റൈലുമായി ‘റോയല്‍ ഗ്രാന്‍ഡെ’

ROYAL GRANDE_2കൊച്ചി: പ്രമുഖ ബില്‍ഡറായ ‘അന്‍വിത ബില്‍ഡേഴസിന്‍റെ‘ ഏറ്റവും പുതിയ പ്രൊജക്റ്റായ ‘റോയല്‍ ഗ്രാന്‍ഡെ‘ ഇടപ്പള്ളി ബിടിഎസ് റോഡില്‍ പണി പൂര്‍ത്തിയാകുന്നു. 75% വരെ ബുക്കിംഗ് കഴിഞ്ഞ ഈ Continue reading

Olive

ആകര്‍ഷകമായ ഓഫറില്‍ Ready to Occupy പ്രൊജക്റ്റുകളുമായി ഒലിവ് ബില്‍ഡേഴ്സ്

OLIVE FB INNERലക്ഷ്വറി ലൈഫ്സ്റ്റെല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്തും തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിന് സമീപത്തും പണിപൂര്‍ത്തിയായ പ്രൊജക്റ്റുകളുമായി ഒലിവ് ബില്‍ഡേഴ്സ്. 8.5 ഏക്കറില്‍ Continue reading

20160518_105202

35 ലക്ഷത്തിന് തൃപ്പൂണിത്തുറ നഗരത്തില്‍ ലക്ഷ്വറി സ്കൈ വില്ലകള്‍

20160518_105202കൊച്ചി: എം.ജെ. ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സിന്‍റെ പുതിയ അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്റ്റായ  MJ LIFESTYLE ‘AMBIENCE’ രാജനഗരിയായ തൃപ്പൂണിത്തുറയില്‍ ഒരുങ്ങുന്നു.  Continue reading

mj1

എട്ട് ഏക്കറിലുള്ള ഗ്രീന്‍ ടൌണ്‍ഷിപ്പുമായി MJ തിരുവനന്തപുരത്ത്‌

APSTONE MJ

തിരുവനന്തപുരം: പ്രമുഖ ബില്‍ഡറായ MJ INFRASTRUCTURE തിരുവനന്തപുരം ആണ്ടൂര്‍കോണത്തെ തങ്ങളുടെ ഗ്രീന്‍ ടൌണ്‍ഷിപ്പ്‌ MJ LIFESTYLE “APSTONE“ന്‍റെ നിര്‍മ്മാണം ആരംഭിച്ചു. ലോഞ്ചിംഗ് ഓഫറായ 65 ലക്ഷത്തിന് Continue reading

gujfg

കാക്കനാട്ടെ “MELONWOOD WAVES” വില്ലകളുടെ ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ MELONWOOD HOMES തങ്ങളുടെ വില്ലാ പ്രൊജക്റ്റ് ആയ “MELONWOOD WAVES” ന്‍റെ ബുക്കിംഗ് ആരംഭിച്ചു. കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍, ഭാരത Continue reading