വൈറ്റിലയില്‍ 38 ലക്ഷത്തിന് പ്രീമിയം ഫ്ലാറ്റ്! MJ അബ്സല്യൂട്ടിന്‍റെ ബുക്കിംഗ് ആരംഭിച്ചു

absolute-copy

വൈറ്റിലയില്‍ 38 ലക്ഷത്തിന് പ്രീമിയം ഫ്ലാറ്റ്! MJ അബ്സല്യൂട്ടിന്‍റെ ബുക്കിംഗ് ആരംഭിച്ചു

absolute-copy

കൊച്ചി: ആകര്‍ഷകമായ പ്രീലോഞ്ച് ഓഫറോടെ MJ ഇന്‍ഫ്രാ സ്ട്രെക്ച്ചറിന്‍റെ പ്രീമിയം അപ്പാര്‍ട്ട്‌മെന്റ് പ്രോജക്റ്റ് അബ്സല്യൂട്ടിന്‍റെബുക്കിംഗ് ആരംഭിച്ചു. വൈറ്റിലയ്ക്കടുത്തുള്ള ഈ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റില്‍ നിന്നും കേവലം 38 ലക്ഷം രൂപയ്ക്ക് ഇപ്പോള്‍ ഫ്ലാറ്റ് സ്വന്തമാക്കാം.   കൊച്ചി നഗരത്തില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വൈറ്റിലയ്ക്കും കുണ്ടന്നൂരിനുമിടയ്ക്ക് ബൈപ്പാസില്‍ നിന്ന് വെറും 200 മീറ്റര്‍ മാറി  വളരെ പ്രാധാന്യമുള്ള ഒരുലൊക്കേഷനിലാണ് ഈ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്. കൊച്ചി നഗരത്തില്‍ സുന്ദരമായ ഒരു വീട് എന്നതിലുപരി  അതിവേഗം വളരുന്ന ഒരു നിക്ഷേപം എന്ന നിലയിലും  ഏറെ ആകര്‍ഷകമാണ് അബ്സല്യൂട്ട്‌.

നഗരത്തിലോ, നഗരത്തിന് പുറത്തോ ജോലി ചെയ്യുന്ന ഏതോരാള്‍ക്കും തികച്ചും അനുയോജ്യമായ ഒരു റെസിഡന്‍ഷ്യല്‍ ലൊക്കേഷന്‍ ആണിത്. നഗരത്തിന്‍റെ തിരക്കുകളില്‍ നിന്ന് അല്‍പ്പം ഒഴിഞ്ഞ് ദേശിയ ജലപാതയുടെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ശാന്തസുന്ദരമായ ഒരു അന്തരീക്ഷമാണ് ഇവിടെ. പതിനൊന്നു നിലകളില്‍ 49 യൂണിറ്റുകള്‍ അടങ്ങിയ ഈ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ 3rd ഫ്ലോര്‍ മുതലുള്ള താമസക്കാര്‍ക്ക് കായലിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കും വിധമാണ് ഇതിന്‍റെ രൂപകല്‍പ്പന.

സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത്‌ ക്ലബ്‌, ഷട്ടില്‍ കോര്‍ട്ട്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, ചില്‍ട്രെന്‍സ് പ്ലേ ഏരിയ, ബാര്‍ബിക്യു കോര്‍ണര്‍, 24 മണിക്കൂര്‍ സെക്യുരിറ്റി, മള്‍ട്ടി പര്‍പ്പസ് എന്റര്‍ടെയ്ന്‍മെന്‍റ് & പാര്‍ട്ടി സ്പേസ് തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങളോടുകൂടിയതാണ് ഈ പ്രോജക്റ്റ് ഒരുങ്ങുന്നത്.

MJ ലൈഫ്സ്റ്റൈല്‍ അബ്സൊല്യൂട്ടിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക: +91 9846778888

Leave a Reply

Your email address will not be published.