കണ്ടംപ്രറി ഗാര്‍ഡന്‍ വില്ലാ പ്രൊജക്ടുമായി ABAD ബില്‍ഡഴ്സ് ആലുവയില്‍

abad-villa-wp

കണ്ടംപ്രറി ഗാര്‍ഡന്‍ വില്ലാ പ്രൊജക്ടുമായി ABAD ബില്‍ഡഴ്സ് ആലുവയില്‍

കൊച്ചി: അബാദ് ബില്‍ഡഴ്സിന്‍റെ പ്രീമിയം വില്ലാ പ്രൊജക്റ്റായ സ്പ്രിംഗ്ഫീല്‍ഡ് ഗാര്‍ഡന്‍ വില്ലാസിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ആലുവ കാര്‍മ്മല്‍ ഹോസ്പിറ്റലിന് സമീപം മനോഹരമായ 2.6ഏക്കറില്‍ 2174 sqft മുതല്‍ 4705 sqft വരെയുള്ള വിവിധ വലിപ്പത്തിലുള്ള  36 കണ്ടംപ്രറി ഗാര്‍ഡന്‍ വില്ലകള്‍ അടങ്ങിയതാണ് ഈ പ്രോജക്റ്റ്. വളരെ ആകര്‍ഷകമായ മോഡേണ്‍ എക്സ്റ്റീരിയറോട് കൂടിയ ഈ 3/4 BHK  വില്ലകള്‍, കുടുംബാങ്ങങ്ങള്‍ക്ക് പരമാവധി പ്രൈവസി നല്‍കുന്നതോടൊപ്പം ഒരു കമ്മ്യുണിറ്റി ലിവിംഗിന്‍റെ  എല്ലാ സൗകര്യങ്ങളും പ്രദാനം ചെയുന്നതാണ്.

abad-villa-wp

കാര്‍മ്മല്‍ ഹോസ്പിറ്റലിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ നിന്നും 1.5 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ റെയില്‍വേ സ്റ്റേഷന്‍, നിര്‍ദിഷ്ട മെട്രോ സ്റ്റേഷന്‍ തുടങ്ങിയവയിലേക്കും, 10 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും എത്തിച്ചേരാം. രാജഗിരി ഹോസ്പിറ്റല്‍, വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇതിന്‍റെ സമീപ സൗകര്യങ്ങളാണ്. സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കാക്കനാട്, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ പ്രോജക്റ്റില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാം.

കൊച്ചിയുടെ ഒരു ഉപഗ്രഹ നഗരമായി അതിവേഗം വികസിച്ചുക്കൊണ്ടിരിക്കുന്ന ആലുവയിലെ ഈ പ്രോജക്റ്റ് സിറ്റി ലൈഫിന്‍റെ ആധുനികതയോടും ഹരിതാഭമായ  പ്രകൃതിയോടും ഇഴചേര്‍ന്ന്‌ കിടക്കുന്ന ഒന്നാണ്.

ധാരാളം ഓപ്പണ്‍ ഏരിയ, മനോഹരമായ ബട്ടര്‍ഫ്ലൈ പാര്‍ക്ക്‌ തുടങ്ങിയവ ഈ പ്രോജക്റ്റിനെ ആകര്‍ഷകമാക്കുന്നു. കൂടാതെ 24 മണിക്കൂര്‍ സെക്യുരിറ്റി, സ്വിമ്മിംഗ് പൂള്‍, മള്‍ട്ടി റീക്രിയേഷന്‍ ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ് റൂം, ആധുനികമായ ഹെല്‍ത്ത്‌ ക്ലബ്‌, വിസിറ്റേഴ്സ് കാര്‍ പാര്‍ക്കിംഗ്, തുടങ്ങി നിരവധി  സൗകര്യങ്ങളോടു കൂടിയതാണ് ഈ പ്രോജക്റ്റ്.

ഈ പ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുവാനും ബുക്കിംഗിനും ബന്ധപ്പെടാം +91 9895633333, 9895770177

Leave a Reply

Your email address will not be published.