4.75 ലക്ഷത്തിന് 2017-ല്‍ പൂര്‍ത്തിയാകുന്ന മോഡേണ്‍ ഫ്ലാറ്റ്‌ സ്വന്തമാക്കാം.

scholar-avenue

4.75 ലക്ഷത്തിന് 2017-ല്‍ പൂര്‍ത്തിയാകുന്ന മോഡേണ്‍ ഫ്ലാറ്റ്‌ സ്വന്തമാക്കാം.

കൊച്ചി: സാധാരണ ഫ്ലാറ്റിന്‍റെ വിലയില്‍ ഗുണമേന്മയും ആധുനീകതയും ഒത്തിണങ്ങിയ 2 & 4  ബെഡ്റൂം ഫ്ലാറ്റുകള്‍ 4.75 ലക്ഷത്തിന് വാങ്ങാന്‍ അവസരമൊരുക്കി പ്രമുഖ ബില്‍ഡറായ അക്കോര്‍ഡ്‌ ഹാബിറ്റാറ്റ്‌. 2017-ല്‍ പണി പൂര്‍ത്തിയാകുന്ന അക്കോര്‍ഡ്‌ സ്കോളര്‍ അവന്യുവില്‍ ഫ്ലാറ്റ്‌ ബുക്ക്‌ ചെയ്യുന്നവര്‍ക്കാണ് അത്യാകര്‍ഷകമായ ഈ ഓഫര്‍.  2018 മുതല്‍ മാത്രം EMI അടച്ചു തുടങ്ങിയാല്‍ മതിയാകും എന്നതും ഇതിന്‍റെ മറ്റൊരു സവിശേഷതയാണ്.

ഇടപ്പള്ളി ലുലു മാളില്‍ നിന്നും ഏകദേശം 5 മിനി റ്റ് യാത്ര ചെയ്താല്‍ ഈ പ്രൊജക്റ്റിലേക്ക് എത്തിച്ചേരാം. NH 47 – ല്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി ജംഗ്ഷനിൽ നിന്നും  1.2 കിലോമീറ്റര്‍ മാത്രം മാറി,  രാജഗിരി സ്കൂളിന് സമീപം സ്ഥിതിചെയ്യുന്ന ഈ പ്രോജക്ട് കൊച്ചി നഗരത്തിലോ ഇൻഫോപാർക്കിലോ ജോലിചെയ്യുന്നവര്‍ക്ക് വളരെ സൗകര്യ പ്രദമാണ്. മെട്രോ സ്റ്റേഷനുകള്‍ക്കും NH47, NH17, കണ്ടയ്നർ റോഡ്‌, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്‌ തുടങ്ങിയവയിലേക്കും, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇവിടെ നിന്നും എളുപ്പത്തിൽ എത്തിച്ചേരാം.

2 & 4 ലക്ഷുറി അപ്പാര്‍ട്ട്മെന്‍റിൽ 270 ഡിഗ്രീ വിന്‍ഡോ വ്യൂ, കിച്ചനോട്‌ ചേര്‍ന്നുള്ള വര്‍ക്ക് ഏരിയ, പ്രൈവറ്റ് പാര്‍ട്ടി ഏരിയ (4ബെഡ്), റിക്രിയേഷൻ ഹാൾ, ഗയിംസ് റൂം, ജിം, ലിഫ്റ്റ്‌, ജനറെറ്റര്‍,സെക്യുരിറ്റി, ഇന്റര്‍കോം, തുടങ്ങി എല്ലാ മോഡേൺ  സൗകര്യങ്ങളുമുണ്ടാകും.

കൊച്ചി നഗരത്തിന്‍റെ ഭാഗമായി താമസിക്കാനാഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ് “അക്കോര്‍ഡ് സ്കോളര്‍ അവന്യു”.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം +91 90200 11110, +91 81118 71000.

Source: http://www.keralaviews.com/own-a-flat-in-kochi-at-4-75-lakhs/

Leave a Reply

Your email address will not be published.