“ന്യൂക്ലിയസ് ഓര്‍ച്ചാഡ്” വില്ലാ പ്രൊജക്ടിന്‍റെ ബുക്കിംഗ് ആരംഭിച്ചു

orchad

“ന്യൂക്ലിയസ് ഓര്‍ച്ചാഡ്” വില്ലാ പ്രൊജക്ടിന്‍റെ ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസിന്‍റെ പുതിയ വില്ലാ പ്രൊജക്ടായ ന്യൂക്ലിയസ് ഓര്‍ച്ചാഡ് -ന്‍റെ ബുക്കിംഗ് ആരംഭിച്ചു. എറണാകുളം ലേക്ക്ഷോര്‍ ഹോസ്പിറ്റലിനു സമീപം N.H. ബൈപ്പാസില്‍നിന്നും നിന്നും കേവലം 600 മീറ്റര്‍ മാറിയാണ്  ആകര്‍ഷകമായ ഈ പ്രോജക്റ്റ്‌.

മൂന്നും നാലും ബെഡ് റൂമുകളോടു കൂടിയ ഇന്‍ഡിപെന്‍ഡന്‍റ് വില്ലകളും, വളരെ ആകര്‍ഷകമായ ഏതാനും ട്വിന്‍ വില്ലകളുമടങ്ങിയതാണ് ഈ പ്രോജക്റ്റ്‌. സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത്‌ ക്ലബ്‌, ക്ലബ് ഹൌസ്, കുട്ടികള്‍ക്കുള്ള കളി സ്ഥലം, 24 മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങി ഒരു ആധുനീക വില്ലാ പ്രോജക്ടിനു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ന്യൂക്ലിയസ് ഓര്‍ച്ചാഡ്. മോഡേണ്‍ ലൈഫ് സ്റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ പ്രൊജക്ടിന്‍റെ ഗുണനിലവാരം കൊണ്ടും,  ലൊക്കേഷന്‍റെ മേന്മ കൊണ്ടും തികച്ചും അഭികാമ്യമാണ് ന്യൂക്ലിയസ് ഓര്‍ച്ചാഡ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി  വിളിക്കേണ്ട നമ്പർ IND: +91902 0300 100, UAE:+97150 7850 100

Source: http://www.keralaviews.com/nucleus-orchard-villa-project-booking-started/

Leave a Reply

Your email address will not be published.