എട്ട് ഏക്കറിലുള്ള ഗ്രീന്‍ ടൌണ്‍ഷിപ്പുമായി MJ തിരുവനന്തപുരത്ത്‌

apstone-mj

എട്ട് ഏക്കറിലുള്ള ഗ്രീന്‍ ടൌണ്‍ഷിപ്പുമായി MJ തിരുവനന്തപുരത്ത്‌

തിരുവനന്തപുരം: പ്രമുഖ ബില്‍ഡറായ MJ INFRASTRUCTURE തിരുവനന്തപുരം ആണ്ടൂര്‍കോണത്തെ തങ്ങളുടെ ഗ്രീന്‍ ടൌണ്‍ഷിപ്പ്‌ MJ LIFESTYLE “APSTONE“ന്‍റെ നിര്‍മ്മാണം ആരംഭിച്ചു. ലോഞ്ചിംഗ് ഓഫറായ 65 ലക്ഷത്തിന് നിങ്ങളുടെ സ്വപ്ന ഭവനം ഇപ്പോള്‍ ബുക്ക് ചെയ്യാം.

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിന്നും 10 മിനിറ്റ് ഡ്രൈവ് ചെയ്‌താല്‍ എത്താവുന്ന ദൂരത്തിലാണ് ഈ പ്രൊജക്റ്റ്. എല്ലാവിധ ലക്ഷ്വറി അമിനിറ്റീസുകളോടും കൂടിയുള്ള 86 കസ്റ്റമൈസ്ഡ് വില്ലകളും രണ്ടു ടവറുകളിലായി ലക്ഷ്വറി അപ്പാര്‍ട്ടുമെന്‍റുകളുമടങ്ങിയതാണ് ഈ ഗ്രീന്‍ ടൌണ്‍ഷിപ്പ്‌.

വീതിയേറിയ റോഡുകള്‍, സ്വിമ്മിംഗ് പൂള്‍, ബാറ്റ്മിന്‍റന്‍ കോര്‍ട്ട്, ക്ലബ്ബ് ഹൌസ്, മള്‍ട്ടി ജിം, കുട്ടികളുടെ കളിസ്ഥലം, സിസിടിവി, ഗസ്റ്റ് പാര്‍ക്കിംഗ്, ബാറ്ററി കാര്‍, ബ്യൂട്ടി പാര്‍ലര്‍, കോഫി ഷോപ്പ്, വൈഫൈ, ആയുര്‍വേദ സ്പാ, ജൈവ കൃഷിത്തോട്ടം, സോളാര്‍ പവര്‍, കാര്‍ വാഷ് ഏരിയ, ഇരുപത്തിനാല് മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും APSTONE ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ വില്ലകള്‍ കസ്റ്റമറുടെ ഇഷ്ടാനുസരണം പണികഴിപ്പിച്ചു നല്‍കുകയും ചെയ്യും.

ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം, നിര്‍ദിഷ്ട ലുലു മാള്‍, സൈനിക് സ്കൂള്‍, കാര്യവട്ടം ക്യാമ്പസ്, കിന്‍ഫ്ര, എയര്‍പോര്‍ട്ട്, ശാന്തിഗിരി ആശ്രമം, ബീച്ച്, സിഇടി കോളേജ്, നിര്‍ദിഷ്ട മെട്രോ സ്റ്റേഷന്‍ തുടങ്ങിയവയിലേയ്ക്കെല്ലാം ഈ പ്രോജക്റ്റില്‍ നിന്നും വളരെ പെട്ടന്ന് എത്തിച്ചേരാവാന്‍ സാധിക്കും.

ഈ പ്രൊജക്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടാം: +91-9061-580999 (ഇന്ത്യ), +44-7577-158906 (യു.കെ).

source: http://www.keralaviews.com/mj-lifestyle-apstone-pre-launch-offer/

Leave a Reply

Your email address will not be published.